വിവിധ കാരണങ്ങൾ മൂലം 01/01/1998 മുതൽ 31/10/2018 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ പോയവർക്ക്, അവരുടെ പഴയ സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് തന്നെ രജിസ്‌ട്രേഷൻ പുതുക്കുവാൻ 15/11/2018 മുതൽ 31/12/2018 വരെ സമയം അനുവദിച്ച് ഉത്തരവായിരിക്കുന്നു.  ഉദ്യോഗാർത്ഥികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക..

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!