Tag: OPPORTUNITY
അക്കൗണ്ടൻറ് ഒഴിവ്
കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലുള്ള ശോഭ ടെക്റ്റൈൽസിലേക്ക് അക്കൗണ്ടൻറ്, സെയിൽസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 70345 77204.
ഓഫിസ് അഡ്മിൻ ഒഴിവ്
കണ്ണൂർ ജില്ലയിലെ നാഷണൽ ഫോഴ്സ് അക്കാദമിയിലേക്ക് ഓഫീസ് അഡ്മിനെയും വിവിധ വിഷയങ്ങളിലേക്ക് ഫാക്കൽട്ടിമാരെയും ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7592996272, 7510245245.
ഗോഡൗൺ സ്റ്റാഫ് ഒഴിവ്
കണ്ണൂർ ജില്ലയിലെ ഇലക്ട്രിക്കൽ ഡിസ്ട്രിബ്യൂട്ടർ കമ്പനിയിലേക്ക് ഗോഡൗൺ സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9847496767, 7034816669.
റിസപ്ഷനിസ്റ്റ് ഒഴിവ്
കണ്ണൂർ ജില്ലയിലെ തലശ്ശേരി, വടകര എന്നിവിടങ്ങളിലേക്ക് റിസപ്ഷനിസ്റ്റ്, അക്കൗണ്ടൻറ്, ടെലികോളർ, സെയിൽസ്മാൻ എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:9847001278, 9895792414.
അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്
പുത്തൂർ ആയുർവേദ മെഡിക്കൽ കോളേജിൽ രചന ശരീരയിൽ അസിസ്റ്റൻറ് പ്രൊഫസറുടെ ഒഴിവുണ്ട്. രചന ശരീരയിൽ പി. ജി. ഉള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446546182.
ടൈം ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകരെ ആവശ്യമുണ്ട്
ടൈം ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04872440033, 9745664425.
സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അധ്യാപക ഒഴിവ്
ബേക്കൽ ഫോർട്ടിലെ സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അധ്യാപകരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.stmaryspallikere.in എന്ന വെബ് സൈറ്റ് കാണുക.
സെൻറ് മരിയ ഡി മാത്തിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അധ്യാപക ഒഴിവ്
പാപ്പിനിശ്ശേരിയിലുള്ള സെൻറ് മരിയ ഡി മാത്തിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിവിധ വിഷയങ്ങളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04972789611
കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവ്
എടക്കാടുള്ള കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിലേക്ക് വിവിധ വിഷയങ്ങളിലേക്ക് അധ്യാപകരെയും കൗൺസിലർ, വെബ് ഡെവലപ്പർ എന്നിവരെയും ആവശ്യമുണ്ട്. അപേക്ഷകൾ [email protected] എന്ന മെയിൽ ഐ ഡി യിലേക്ക് അയക്കാവുന്നതാണ്.
നിഭ സ്കൂൾ ഓഫ് ആർട്ട്സ് ആൻഡ് ട്യൂഷനിൽ അധ്യാപക ഒഴിവ്
ഈസ്റ്റ് ഹില്ലിലുള്ള നിഭ സ്കൂൾ ഓഫ് ആർട്ട്സ് ആൻഡ് ട്യൂഷനിൽ വിവിധ വിഷയങ്ങളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 93498 08952, 8547093278.