സൈബർ സെക്യൂരിറ്റി വിദഗ്ധന്മാരെ സമൂഹത്തിന് സംഭാവന ചെയ്യുന്ന ബാച്ചിലർ പ്രോഗ്രാം ആണ് ബി എസ് സി ഡിജിറ്റൽ ഫോറൻസിക് സയൻസ് ആൻഡ് സൈബർ സെക്യൂരിറ്റി. ഫോറൻസിക് സയൻസിന്റെ സബ് ഡിവിഷനുകളിലൊന്നാണ് ഈ കോഴ്സ്. ഫോറൻസിക് സയൻസ്, കംപ്യൂട്ടേഴ്സ്, ഇലക്ട്രോണിക്സ്, ഇന്റർനെറ്റ് എന്നിവയിലൊക്കെ തല്പരരായവർക്ക് ചൂസ് ചെയ്യാവുന്ന മികച്ച ഒരു പ്രൊഫെഷണൽ കോഴ്സ് ആണിത്. അഡ്മിഷൻ ലഭിക്കാനുള്ള അടിസ്ഥാന യോഗ്യത ഫിസിക്സ്, കെമിസ്ട്രി, ബയോളജി അടങ്ങിയ +2 ആണ്. 50 % മാർക്ക് ഉണ്ടായിരിക്കണം.
പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് വെറൈറ്റി ജോലി സാധ്യതകളാണ്.

ജോലി സാദ്ധ്യതകൾ

  • Cyber Crime Expert
  • Incident Responder
  • Security Administrator
  • Security Specialist
  • Security Software Developer
  • Forensic Expert
  • Vulnerability Assessor
  • Cryptographer
  • Security Architect
  • Certified Ethical Hackers
  • Information Security Analyst
  • IT Security Engineer
  • E- Discovery Associate
  • Cyber Security Researcher

എന്നിങ്ങനെ സൈബർ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട സകല മേഖലയിലും ജോലി സാധ്യതകളുണ്ട്.

കേരളത്തിലെ മികച്ച കോളേജുകൾ

  • MG university Kerala
  • College of Engineering Thiruvananthapuram,
  • Calicut University,
  • Amrita School of Engineering, Amritapuri Campus,
  • ACTS CDAC – Software Training and Development Center, Thiruvananthapuram,

എന്നിങ്ങനെ കേരളത്തിനകത്തുള്ള യൂണിവേഴ്സിറ്റികളിൽ പഠിക്കാം.

ഇന്ത്യയിലെ മികച്ച യൂണിവേഴ്സിറ്റികൾ

  1. Amity University, Jaipur
  2. Lovely Professional University Jalandhar,
  3. National Forensic Sciences University Gujarat,
  4. VIT Bhopal,
  5. Mizoram University,
  6. Gujarat University,
  7. Sardar Patel University of Police Rajasthan,
  8. Silver Oak University Gujarat,
  9. Parul University Gujarat,
  10. Aligarh Muslim University Uttar Pradesh

എന്നിങ്ങനെ ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള യൂണിവേഴ്സിറ്റികളിൽ എല്ലാം ഈ കോഴ്സ് പഠിക്കാം.