Tag: PATHVIEW
ബിസിനസ് അനലിറ്റിക്‌സ് പഠിക്കാം
ബിസിനസ്സും ബിസിനസ് പഠനവുമെല്ലാം ഇന്നത്തെ തലമുറക്ക് വളരെ താല്പര്യമുള്ള മേഖലയാണ്. ബിസിനസ്സിന്റെ തന്നെ വിവിധ ഭാഗങ്ങളെ ചേർത്ത് ആകർഷകമായ പഠനം ഇന്ന് സുലഭമാണ്.
ബിസിനസ് അനിലിറ്റിക്സ് എന്നത് ബിസിനസ് മേഖലയിലെ പ്രധാനപ്പെട്ട വിഭാഗമായി കണക്കാക്കുന്നു....
ഹ്യൂമാനിറ്റീസ്, ആർട്സ് വിഷയങ്ങളുടെ ഭാവി
ഹ്യൂമാനിറ്റീസ്, അല്ലെങ്കിൽ ആർട്സ് വിഷയങ്ങൾ പഠിക്കുന്ന കുട്ടികൾ പൊതുവെ നേരിടുന്ന ചില ചോദ്യങ്ങൾ ഉണ്ട്,
അയ്യോ…ഹ്യൂമാനിറ്റീസ് ആണോ പഠിക്കുന്നത് ? വേറെ ഒന്നും കിട്ടീല്ലേ ? മാർക്ക് കുറവായിരിക്കും അല്ലെ ? ഇത് പഠിച്ചിട്ട്...
ഡിമാന്‍ഡ് ഏറുന്ന ടെക് മേഖല
കോവിഡ് കാലം ടെക്‌നോളജി മേഖലയെ ഗുണകരമായ മാറ്റങ്ങള്‍ക്ക് വഴി വെച്ചിട്ടുണ്ട്. ജനങ്ങള്‍ പല കാര്യങ്ങള്‍ കൊണ്ട് ദുരിതം അനുഭവിക്കുമ്പോള്‍ തൊഴില്‍ പരമായോ മറ്റോ പ്രതിസന്ധികളില്ലാതെ വളരെ ഊര്‍ജ്ജത്തോടെ മുന്നോട്ട് പോവാന്‍ ഈ മേഖലക്ക്...
ഭാഷാ പഠനത്തില്‍ മലയാളം
ഇന്ത്യ നിരവധി ഭാഷകള്‍ കൊണ്ട് സമ്പന്നമാണ്. എല്ലാവര്‍ക്കും സ്വന്തം ഭാഷ പ്രിയപ്പെട്ടതും പ്രാധാന്യമുള്ളതുമാണ്. ഭാഷാ പഠനത്തില്‍ സ്വന്തം ഭാഷ തിരഞ്ഞെടുക്കുന്നവര്‍ നിരവധിയുണ്ട്. പല ഭാഷകളിലും പ്രത്യേകമായി പഠനമുള്ളത് പോലെയാണ് മലയാള ഭാഷയിലും.
ഇന്ത്യയില്‍ മലയാള...
ഓൺലൈൻ ക്ലാസ് മുറിയിലെ മടികൾ മറികടക്കാം
കൊറോണക്കാലത്ത് വിദ്യാഭ്യാസ മേഖലയിൽ വന്ന വലിയ മാറ്റം എന്നത് ഓൺലൈൻ ക്ലാസ് മുറികളാണ്. ഈ ക്ലാസ് മുറികൾ ഗുണകരമായ മാർഗമാണെങ്കിലും കുട്ടികളിൽ അല്പമെങ്കിലും മടി വളർത്താൻ ഇത് സഹായിച്ചിട്ടുണ്ട്.
പഠനം ഓൺലൈൻ ആയതോടെ കുട്ടികളെക്കാൾ...
പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ പുതിയ കരിയര്‍ പ്ലാനിങ്ങ്
ഒരോ വര്‍ഷവും ഒരോരുത്തരുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളും പുതിയതായി കൊണ്ടേയിരിക്കുന്നു. തികച്ചും പുതിയ ജീവിതത്തിലേക്കുള്ള യാത്രയുടെ പ്ലാനിങ്ങ്
എന്നത് പുതിയ വര്‍ഷത്തിന്റെ പിറവിയിലായിരിക്കും. അങ്ങനെ മാറ്റങ്ങളിലൂടെയുള്ള തുടക്കം.
ജീവിതം പൂര്‍ണ്ണമായി മാറുമ്പോള്‍ നമ്മുടെ ലക്ഷ്യങ്ങളിലുള്ള മാറ്റങ്ങള്‍ നിര്‍ണ്ണയിക്കാനും...
കാലാവസ്ഥാശാസ്ത്രത്തിൽ കരിയർ
ശാസ്ത്ര ശാഖയിൽ പല വിധ പഠനങ്ങളുണ്ട്. അതിലെ ഒരു പഠന മേഖലയാണ് കാലാവസ്ഥശാസ്ത്രം എന്നത്. അന്തരീക്ഷ ശാസ്ത്രമെന്നും കാലാവസ്ഥാശാസ്ത്രമെന്നും മീറ്റിരിയോളജിയെ സൂചിപ്പിക്കാറുണ്ട്.
അന്തരീക്ഷം, കാലാവസ്ഥയെ നിയന്ത്രിക്കുന്ന ഘടകങ്ങൾ, കാലാവസ്ഥ പ്രവചനം എന്നിവയാണ് ഈ കാലാവസ്ഥാ...
ഗ്രാമ വികസന പഠനത്തിലൂടെ വ്യക്തി വികസനം
വികസനമെന്നത് സ്വാഭാവികവും കേട്ട് പഴക്കം വീണതുമായ ഒന്നായി തോന്നാമെങ്കിലും ഗ്രാമീണവികസനം എല്ലായ്‌പ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ലോക ജനസംഖ്യയുടെ പകുതിയും ഗ്രാമീണ മേഖലകളിലും ഭൂരിഭാഗവും ദാരിദ്രാവസ്ഥയിലുമാണ് ജീവിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനയാണ്, അവസാനിക്കാത്ത വികസന...
ആര്‍മി റിക്രൂട്ട്മെന്റ് റാലി ജനുവരി 11 മുതല്‍
പാങ്ങോട് കുളച്ചല്‍ സ്റ്റേഡിയത്തില്‍ ജനുവരി 11 മുതല്‍ 21 വരെ നടക്കുന്ന ആര്‍മി റിക്രൂട്ട്മെന്റ് റാലിക്കെത്തുന്ന ഉദ്യോഗാര്‍ഥികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ.
റാലി നടക്കുന്നിടത്ത് ഉദ്യോഗാര്‍ഥി...
സൈറ്റോപത്തോളജിസ്റ്റ് കരാര്‍ നിയമനം
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിന്റെ എറണാകുളത്തുള്ള പെരിഫറല്‍ സെന്ററിലേക്ക് സൈറ്റോപത്തോളജിസ്റ്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഇതിലേക്കുള്ള വാക്ക്-ഇന്‍ ഇന്റര്‍വ്യൂ ജനുവരി എട്ടിന് നടക്കും. വിശദ വിവരങ്ങള്‍ക്ക്: www.rcctvm.gov.in.