Home Tags PATHVIEW

Tag: PATHVIEW

ക്രിസ്തീയ ദൈവ ശാസ്ത്ര പഠനത്തിന് തിയോളജിയിൽ ബിരുദം

ക്രിസ്തീയ വിശ്വാസവുമായി ബന്ധപ്പെട്ട് ആത്മീയമായ അച്ചടക്കത്തിലൂടെയും അറിവുകളിലൂടെയും ആളുകളെ നയിക്കുന്നതിന് വേണ്ടി സന്നദ്ധമായി വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാവുന്ന കോഴ്‌സാണ് ബാച്‌ലർ ഓഫ് തിയോളജി എന്ന് പറയുന്നത്. ഇത് മൂന്ന് വര്‍ഷത്തെ യുജി കോഴ്‌സാണ്. യേശു...

സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ സഹകരണ കോഴ്സുകൾ പഠിക്കാം

സഹകരണ മേഖലയുടെ പ്രസക്തി വർധിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട പഠനത്തിനും വളരെ പ്രാധാന്യമുണ്ട്. സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ നിശ്ചിത തസ്തികകളിലേക്ക് യോഗ്യരായവരെ കണ്ടെത്തുന്നതിന് വിവിധ ജില്ലകളിൽ പരിശീലന കേന്ദ്രങ്ങളിൽ ഡിപ്ലോമ കോഴ്സ് നടത്തുന്നു....

പഠിക്കാം സ്പോർട്സ് ന്യൂട്രീഷനും സ്പോർട്സ് മാനേജ്‌മെന്റും

ശാരീരിക ആരോഗ്യം എല്ലാവര്‍ക്കും പ്രധാനപ്പെട്ടതാണ്. കായിക താരങ്ങളെ സംബന്ധിച്ച് ആരോഗ്യമുള്ള ശരീരമാണ് അവരുടെ ആയുധം. കൃത്യമായ പരിപാലനവും പോഷകഹാര ക്രമവുമെല്ലാം കാര്യക്ഷമതയുള്ള ആരോഗ്യത്തിന്റെ ഭാഗമാണ്. കായിക രംഗത്തെ പോഷക പഠനം അധവാ സ്‌പോര്‍ട്‌സ് ന്യൂട്രീഷന്‍...

സാധ്യതകളോടെ പ്രിന്റിങ്ങ് ടെക്നോളജി പഠിക്കാം

അച്ചടി മാധ്യമങ്ങൾ, അച്ചടി വിദ്യ, അങ്ങനെ അച്ചടി പ്രയോഗങ്ങളൊക്കെ വളരെ കൂടുതൽ കേട്ടിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും,  അച്ചടി വിദ്യയുടെ പ്രാധാന്യം നഷ്ട്ടപെട്ടോ എന്ന് ചിന്തിക്കുന്നിടത്ത് നിന്നാണ് അച്ചടി വിദ്യ അഥവാ പ്രിന്റിങ്ങ് ടെക്നോളോജി...

സംസ്‌കൃത ഭാഷാ പഠനം

എല്ലാ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ടാവുമ്പോള്‍ ഒരോ ഭാഷ പഠനത്തിന്റെയും പ്രത്യേക സാധ്യതകളെ കുറിച്ച് കൂടി മനസ്സിലാക്കേണ്ടതുണ്ട്. ഹയര്‍ സെക്കണ്ടറി വിദ്യഭ്യാസത്തിന് ശേഷം ബിരുദ കോഴ്‌സ് ആയി പ്രത്യേക ഭാഷകളിലുള്ള പഠനം ഇന്ന് സുലഭമാണ്....

സയൻസ് വിഭാഗത്തിലെ ഫിഷറീസ് പഠനം

കടല്‍, നദികള്‍, തീരപ്രദേശങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ജലപരിസ്ഥിതികളുടെ വിശദമായ പഠനത്തെയാണ് ഫിഷറീസ് സയന്‍സ് എന്ന് പറയുന്നത്. മത്സ്യസംസ്‌കരണം, സമുദ്രശാസ്ത്രം, ശുദ്ധജല ജീവശാസ്ത്രം, സമുദ്ര ജീവശാസ്ത്രം, ബയോ ഇക്കണോമിക്‌സ്, പരിസ്ഥിതി ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍...

പ്രോസ്തറ്റിക്‌സ് ആന്‍ഡ് ഓര്‍ത്തോട്ടിക്‌സ് പഠനം

മനുഷ്യ ശരീരത്തിന്റെ ആന്തരികവും ബാഹ്യവുമായ എല്ലാഭാഗങ്ങളെ കുറിച്ചും ഒരു മെഡിക്കല്‍ വിദഗ്ധന്‍ അറിയാന്‍ ശ്രമിക്കുന്നുണ്ട്, ചിലതിനൊക്കെ പ്രത്യേക പഠന വിഭാഗവുമുണ്ട്. ബാച്‌ലർ ഓഫ് പ്രോസ്തറ്റിക്‌സ് ആന്‍ഡ് ഓര്‍ത്തോട്ടിക്‌സ് (BPO) എന്നത് മെഡിക്കല്‍ മേഖലയിലെ...

മെഡിക്കല്‍ രംഗത്തെ പഠന സാധ്യതകള്‍

ആരോഗ്യം, മരുന്ന്, വൈദ്യപരിശോധന തുടങ്ങിയ പദങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചതും കേട്ടതുമായ, 2020-ല്‍ നിന്ന് 2021 ല്‍ എത്തി നില്‍ക്കുമ്പോൾ  ആരോഗ്യമേഖലയുടെ പ്രാധാന്യം വർദ്ധിച്ചു എന്നത് പറയാതെ വയ്യ. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ...

കോമേഴ്‌സിൽ കേമനായ കമ്പനി സെക്രട്ടറി പഠിക്കാം

കൊമേഴ്‌സ് പഠനം എല്ലായ്‌പ്പോഴും സാധ്യതകള്‍ തുറന്ന് തരുന്നതും, കേട്ട് പരിചയവുമുള്ള മേഖലയാണ്. കൊമേഴ്‌സുമായി ബന്ധപ്പെട്ട് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഫിനാന്‍സ്, ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി, അക്കൗണ്ടിങ്ങ്, കമ്പനി സെക്രട്ടറി, സ്റ്റാറ്റിക്‌സ്, ബാങ്കിങ്ങ്, ടൂറിസം ആന്‍ഡ് ട്രാവല്‍...

ചാർട്ടേർഡ് അക്കൗണ്ടൻസി പഠിക്കാം 

നിയമപരമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയിൽ, കമ്പനികൾക്കായുള്ള ആക്ട് പ്രകാരം ഓഡിറ്റിംഗ് നടത്തുന്ന അക്കൗണ്ടിംഗ് പ്രൊഫഷണലിന് നൽകുന്ന ഒരു പദവിയാണ് ചാർട്ടേഡ് അക്കൗണ്ടന്റ് എന്നത്. ഒരു ബിസിനസിന്റെ അക്കൗണ്ടിംഗ്, നികുതി വരവുകൾ, സാമ്പത്തിക സ്റ്റേറ്റ്മെന്റുകളും,...
Advertisement

Also Read

More Read

Advertisement