Home Tags PATHVIEW

Tag: PATHVIEW

എല്ലാം ന്യൂ ആയിടത്ത് ചില ന്യൂ ജെൻ കോഴ്സുകൾ

പുതുമ പരീക്ഷിക്കുന്ന പുതു തലമുറക്ക് പുതിയ കോഴ്സുകളെ കുറിച്ചുള്ള അറിവും പുതുമയുള്ളതാണ്. കേരളത്തിലെ ക്യാംപസുകളിൽ ഏറ്റവും കൂടുതൽ ന്യൂ ജനറേഷൻ കോഴ്സുകൾ ഒരുമിച്ചുതുടങ്ങുന്ന വർഷമാണിത്. ചില വിഷയങ്ങൾ കേട്ടിട്ടുണ്ടെന്നല്ലാതെ, അവയുടെ ഉള്ളടക്കമോ സാധ്യതകളോ ഇപ്പോഴും...

സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ ഒഴിവ്

കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍  ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍, സോളാര്‍ ടെക്നീഷ്യന്‍, റഫ്രിജറേഷന്‍ & എയര്‍കണ്ടീഷനിങ്ങ്, ഹാര്‍ഡ്‌വേര്‍ & നെറ്റ്‌വര്‍ക്കിങ്ങ് കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത  കോഴ്സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ക്ക്  ...

മൃഗ സ്നേഹികൾക്കായി മൃഗ സംരക്ഷണ മേഖല

"എല്ലാവരും ഭൂമിയുടെ അവകാശികളാണ്" എന്ന്  വൈക്കം മുഹമ്മദ് ബഷീർ പറയുമ്പോൾ മനുഷ്യനും മൃഗവുമല്ല ജീവനുള്ളവയെ ബഹുമാനിക്കണം എന്ന ആശയത്തിലേക്ക് നമ്മൾ എത്തിചേരുന്ന് കൂടിയുണ്ട്. മനുഷ്യന് മാത്രമല്ല മൃഗങ്ങൾക്കും ഈ ഭൂമി അവകാശപെട്ടതാണ് എന്ന്...

അകമൊരുക്കി ആളാവാൻ- ഇന്റീരിയർ ഡിസൈനിങ്

വൃത്തിയുള്ള വീട്, വൃത്തിയുള്ള മുറി, അങ്ങനെ അലങ്കോലമല്ലാതെ കിടക്കുന്ന അകങ്ങൾക്കെല്ലാം നമ്മൾ നൽകുന്ന ഗുഡ് സർട്ടിഫിക്കറ്റുകൾ ഉണ്ട്. വെറുതെ അടുക്കി പെറുക്കി വെക്കുന്നതിൽ അല്ല ഭംഗിയുള്ളത്, ഓരോന്നിന്റെ സ്ഥാനവും നിറവും അങ്ങനെ അങ്ങനെ എന്തൊക്കെ...

കാർ എസി മെക്കാനിക്ക് ഒഴിവ്

കോഴിക്കോട് ജില്ലയിലെ മുക്കം ടയേഴ്സ് ലേക്ക് കാർ എസി മെക്കാനിക്ക്നെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9847002810 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഫലവത്തായി ഫാർമസിസ്റ്റ് പഠനം

രോഗ ശമനത്തിന് വൈദികനെന്ന പോലെ മരുന്നുകൾക്കും പ്രാധാന്യമുണ്ട്. അപ്പോൾ ആ മരുന്ന് കൃത്യമായി രോഗികളിൽ എത്തിക്കുന്ന മരുന്ന് വിദഗ്ദ്ധർക്കും അത്ര കണ്ട് പ്രാധാന്യമുണ്ട്. ഇന്ന് കോവിഡ് 19 ന്റെ പ്രതിസന്ധിയിൽ സാധ്യതകളുടെ കാര്യത്തിൽ മുന്നിൽ...

യോഗയിലൂടെ നമ്മിലേക്ക്, കരിയറിന്റെ മുകളിലേക്ക്

"യോഗ ആത്മീയതയിലേക്കുള്ള യാത്രയാണ്, നമ്മിലൂടെ നമ്മിലേക്ക് എത്തിപ്പെടുന്നതിന്", ഭഗവത് ഗീതയിൽ യോഗ ആത്മീയതയുടെ വഴി തുറന്നിടുമ്പോൾ, ആ വഴി ഇഷ്ടപ്പെടാൻ അല്ലെങ്കിൽ പിന്തുടരാൻ നിങ്ങൾ യോഗ ശീലമാക്കിയവരാണോ ? യോഗ മനസ്സിനെയും ശരീരത്തെയും ഊർജപ്പെടുത്തുന്ന...

ആർട്ടിസ്റ്റ് ഒഴിവ്

ഡ്രോയിങ്, ഡിജിറ്റൽ ഡ്രോയിങ്, സ്ക്രിപ്റ്റ് റൈറ്റിങ് എന്നിവയറി യാവുന്ന ആർട്ടിസ്റ്റിനെ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] എന്ന മെയിൽ ഐ ഡിയിലേക്ക് അയക്കുക. ഫോൺ: 9778227621,

സ്റ്റാഫ് ഒഴിവ് 

ആലപ്പുഴ ജില്ലയിലെ പബ്ലിഷിങ് കമ്പനിയിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. ഫോൺ: 9400350794.

ലോകം ചുറ്റി മികച്ച ഭാവി

ഭൂമിയെന്ന ഗോളത്തെ കണ്ടാസ്വദിച്ച് മടങ്ങാനാണ് നാമെല്ലാം ഇവിടെ എത്തിയിരിക്കുന്നത്. ദുരിതവും ആഹ്ളാദവും അത്ഭുതവുമെല്ലാം അറിയണം. അന്വേഷിക്കണം. അടുത്ത തലമുറയ്ക്കായി കാഴ്ചകളെ കാത്തുസൂക്ഷിക്കണം. ഞാന്‍ അതാണ് ചെയ്യുന്നതും. - പ്രമുഖ യാത്രക്കാരനായ സന്തോഷ് ജോർജ്...
Advertisement

Also Read

More Read

Advertisement