Home Tags SCHOLARSHIP

Tag: SCHOLARSHIP

ഇ ഗ്രാന്റ്സ് അപേക്ഷ 25 നകം നല്‍കണം

പോസ്റ്റ് മെട്രിക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കുള്ള ഇ ഗ്രാന്റ്സ് അപേക്ഷകള്‍ ഈ മാസം 25 ന് മുന്‍പായി ബന്ധപ്പെട്ട ജില്ലാ ഓഫീസുകളിലേക്ക് സ്ഥാപന മേധാവികള്‍ അയക്കണം. അര്‍ഹതയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും വിവരങ്ങള്‍ ഡാറ്റാ എന്‍ട്രി...

വിദ്യാസമുന്നതി – സ്‌കോളര്‍ഷിപ്പ്, കോച്ചിംഗ് അസിസ്റ്റന്റ് സ്‌കീമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ മുന്നാക്ക (സംവരണേതര) സമുദായങ്ങളില്‍പ്പെടുന്നതും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതുമായ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോര്‍ത്ഥികള്‍ക്കുമായി കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ (സുമന്നതി) നടപ്പിലാക്കി വരുന്ന വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പ്, കോച്ചിംഗ് അസിസ്റ്റന്റ് സ്‌കിമുകളിലെ...

ആസ്പയര്‍ സ്കോളർഷിപ്പ് അവസാന തീയതി നീട്ടി

ആസ്പയര്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് നവംബര്‍ 17 വരെ അപേക്ഷിക്കാം. സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, ബിസിനസ്സ് സ്റ്റഡീസ് വിഷയങ്ങളില്‍ കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലോ/ യൂണിവേഴ്‌സിറ്റി പഠന വിഭാഗങ്ങളിലോ, എയ്ഡഡ്...

ആസ്പയര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, ബിസിനസ്സ് സ്റ്റഡീസ് വിഷയങ്ങളില്‍ കേരളത്തിലെ സര്‍ക്കാര്‍ / എയ്ഡഡ് ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളേജുകളിലോ / യൂണിവേഴ്‌സിറ്റി പഠന വിഭാഗങ്ങളിലോ, എയ്ഡഡ് കോഴ്‌സുകള്‍ക്ക് പഠിക്കുന്ന രണ്ടാം വര്‍ഷ...

വിമൻ-ഇൻ-ടെക്നോളജി സ്കോളർഷിപ്പിന് അപേക്ഷിക്കാം

ശാസ്ത്ര - സാങ്കേതിക രംഗത്തെ പ്രതിഭകളായ വിദ്യാര്‍ഥിനികളെ കണ്ടത്തുന്നതിനായി അഡോബി ഇന്ത്യയുടെ വിമൻ-ഇന്‍-ടെക്നോളജി സ്കോളര്‍ഷിപ്പ്. സ്കോളര്‍ഷിപ്പിനായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. അപേക്ഷകരുടെ സാങ്കേതിക പരിജ്ഞാനം, ചിന്താശേഷി, ബൗദ്ധിക വിശകലനശേഷി, അഭിരുചി, വിഷയത്തോടുള്ള താത്പര്യം എന്നിവ പരിശോധിച്ച്...

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് അപേക്ഷ 10 വരെ

കേരള ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ വിവിധ സ്‌കോളര്‍ഷിപ്പുകളുടെ അപേക്ഷ 10 വരെ സ്വീകരിക്കും. www.minoritywelfare.kerala.gov.in മുഖേന അപേക്ഷിക്കാം. എ.പി.ജെ. അബ്ദുള്‍ കലാം സ്‌കോളര്‍ഷിപ്പ് (പോളി ടെക്‌നിക്ക് ഡിപ്ലോമ), മദര്‍ തെരേസ സ്‌കോളര്‍ഷിപ്പ് (നഴ്‌സിംഗ് ഡിപ്ലോമ / പാരാമെഡിക്കല്‍), അംഗീകൃത...

അംഗപരിമിത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

ബിരുദം/ബിരുദാനന്തര ബിരുദം/ഡിപ്ലോമ കോഴ്സുകള്‍ക്ക് അംഗപരിമിതരായ വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് ഫോര്‍ സ്റ്റുഡന്‍സ് വിത്ത് ഡിസബിലിറ്റീസിനുള്ള അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ www.disabilityaffairs.gov.in ലെ എംപവര്‍മെന്റ് ഓഫ് പേഴ്‌സൻസ് വിത്ത് ഡിസബിലിറ്റീസ് എന്ന ലിങ്കില്‍ ലഭിക്കും. സെപ്റ്റംബര്‍...
Advertisement

Also Read

More Read

Advertisement