Home Tags SCHOLARSHIP

Tag: SCHOLARSHIP

ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലീം/ക്രിസ്ത്യൻ/സിഖ്/ബുദ്ധ/പാഴ്‌സി/ജൈന സമുദായങ്ങളിൽപ്പെട്ട +1 മുതൽ പി.എച്ച്.ഡി വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് 2020-21 വർഷത്തിൽ നൽകുന്ന പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട കുടുംബ വാർഷിക...

പെൺകുട്ടികൾക്കായി സശക്ത് സ്കോളർഷിപ്പ്

സയൻസിലോ ബന്ധപ്പെട്ട മേഖലയിലോ ഉയർന്ന പഠനത്തിന് പെൺകുട്ടികൾക്ക് ഡോ റെഡ്ഢീസ് സ്കോളർഷിപ്പ് നൽകുന്നു. സാമ്പത്തികമായും സാമൂഹികപരമായും പിന്നോക്കം നിൽക്കുന്നവർക്കാണ് അവസരം. പ്ലസ് ടു പാസായി പ്യൂർ / നാച്ചുറൽ സയൻസിൽ BScക്ക് ചേരാൻ...

നിർധന പ്രവാസികളുടെ മക്കൾക്ക‌് ഉന്നതവിദ്യാഭ്യാസ സ‌്കോളർഷിപ്പ്

നിർധനരായ പ്രവാസികളുടെ മക്കൾക്ക‌് ഉന്നത വിദ്യാഭ്യാസത്തിന‌് സാമ്പത്തിക സഹായം നൽകാൻ ‘നോർക്ക റൂട‌്സ‌് ഡയറക്ടേഴ‌്സ‌് സ‌്കോളർഷിപ‌്’ പദ്ധതിക്ക‌് സംസ്ഥാന സർക്കാർ രൂപം നൽകി. സംസ്ഥാനത്തിന്റെ സാമ്പത്തികവളർച്ച‌യ്ക്ക‌് വലിയ സംഭാവന നൽകിയ പ്രവാസി സമൂഹത്തിനോടുള്ള പ്രതിബദ്ധതയാണിത‌്....

മോട്ടോര്‍ തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2018-19 വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്

സംസ്ഥാന മോട്ടോര്‍ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ 2018 മാര്‍ച്ച് 31 വരെ അംഗത്വം എടുത്തിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2018-19 വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് ഈ മാസം 20 വരെ അപേക്ഷിക്കാം. വാര്‍ഷിക പരീക്ഷയ്ക്ക്...

ബ്രൈറ്റ് സ്റ്റുഡന്ററ് സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു

ജില്ലാതലത്തില്‍ സൈനികക്ഷേമ വകുപ്പിന്റെ 2018-19 വര്‍ഷത്തെ ബ്രൈറ്റ് സ്റ്റുഡന്ററ് സ്‌കോളര്‍ഷിപ്പിന് വിമുക്ത ഭട•ാരുടെ മക്കളില്‍ കേരളത്തിലെ അംഗീകൃത വിദ്യാലയങ്ങള്‍/യുണിവേഴ്‌സിറ്റികള്‍ നടത്തുന്ന എസ്.എസ്.എല്‍,സി മുതല്‍ പോസ്റ്റ് ഗ്രാജ്യുവേഷന്‍ വരെ/ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ എന്നീ അക്കാദമിക കോഴ്‌സുകള്‍ക്ക്...

ഇ ഗ്രാന്റ്‌സിന് അപേക്ഷിക്കാം

കേരളത്തിലെ അംഗീകൃത സ്‌കൂളുകള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും ഇഗ്രാന്റ്‌സ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്തു എട്ട്, ഒന്‍പത് ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കുന്നതിനും കുട്ടികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനും വേണ്ടി...

പിന്നോക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌

പിന്നോക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്‌ വിദേശ സര്‍വകലാശാലകളില്‍ മെഡിക്കല്‍ / എഞ്ചിനീയറിങ്‌ / പ്യുവര്‍ സയന്‍സ്‌ / അഗ്രികള്‍ച്ചര്‍ / സോഷ്യല്‍ സയന്‍സ്‌ / നിയമം / മാനേജ്‌മെന്റ്‌ തുടങ്ങി വിഷയങ്ങള്‍ക്ക്‌ ബിരുദാനന്തരബിരുദം, ഗവേഷണബിരുദം...

തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

     തോട്ടിപ്പണി, തുകല്‍പണി, മാലിന്യം ശേഖരിക്കല്‍, സ്വീപ്പര്‍ തുടങ്ങിയ വിഭാഗം തൊഴിലാളികളുടെ  മക്കളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം. ഡിസംബര്‍ 31 ആണ് അപേക്ഷ സമര്‍പ്പിക്കാനുളള അവസാന...

ഹയർ എജുക്കേഷൻ സ്കോളർഷിപ്പ് ഡിസംബർ 15 വരെ അപേക്ഷിക്കാം

ബേസിക് നാച്ചുറൽ സയൻസ് ബിരുദ പഠനത്തിനായി ശാസ്ത്ര-സാങ്കേതിക വകുപ്പ് വിദ്യാർത്ഥികൾക്കായി നടത്തുന്ന  സ്കോളർഷിപ് ഫോർ ഹയർ എജുക്കേഷൻ 2018 ഡിസംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. ഡിസംബർ 15ന് വൈകുന്നേരം 5 മണിവരെ...

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

സംസ്ഥാന മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.  സംസ്ഥാന സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃത സെന്‍ട്രല്‍ സ്‌കൂള്‍/ഐ.സി.എസ്.ഇ/ സി.ബി.എസ്.ഇ എന്നീ സ്‌കൂള്‍ / കോളേജുകളില്‍...
Advertisement

Also Read

More Read

Advertisement