Home Tags TEACHER

Tag: TEACHER

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

മാടായി ഗവ ഐ ടി ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. എം ബി എ, ബി ബി എ, സോഷ്യോളജി, സോഷ്യല്‍ വെല്‍ഫെയര്‍, എക്കണോമികിസ് എന്നിവയില്‍ ഏതിലെങ്കിലും ബിരുദവും,...

തോട്ടട ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ അധ്യാപക നിയമനം

തോട്ടട ഗവ.ടെക്‌നിക്കല്‍  ഹൈസ്‌കൂളില്‍ എച്ച് എസ് എ ഗണിതം തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.  ബന്ധപ്പെട്ട വിഷയത്തില്‍ ഡിഗ്രിയും ബി എഡും യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജനുവരി അഞ്ചിന്...

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കണ്ണൂര്‍ ഗവ.വനിതാ ഐ ടി ഐ യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറായി താല്‍ക്കാലിക നിയമനം ലഭിക്കുന്നതിന് താല്‍പര്യമുള്ള എം ബി എ/ബി ബി എ/സോഷ്യല്‍ വെല്‍ഫയര്‍/സോഷ്യോളജി/ഇക്കണോമിക്‌സില്‍ ബിരുദവും, ഹയര്‍ സെക്കന്ററിയില്‍...

കണ്ണൂർ ഗവ. വനിതാ ഐ ടി ഐ യിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

കണ്ണൂർ ഗവ. വനിതാ ഐ ടി ഐ യിൽ ഇൻഫർമേഷൻ & കമ്മ്യൂണിക്കേഷൻ ടെക്‌നോളജി സിസ്റ്റം മെയിന്റനൻസ് ട്രേഡിൽ ഒഴിവുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറായി താൽക്കാലിക നിയമനം നടത്തുന്നു. ഒരു...

ഹിന്ദി അധ്യാപക ഒഴിവ്

തിരുവനന്തപുരം കൈമനം സർക്കാർ വനിത പോളിടെക്‌നിക്കിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒരു ഹിന്ദി അദ്ധാപക ഒഴിവുണ്ട്. ഹിന്ദി ഒന്നാം ക്ലാസ്സ് പോസ്റ്റ് ഗ്രാജ്വേഷൻ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി...

നേവി ചിൽഡ്രൻ സ്കൂളിൽ അദ്ധ്യാപകർ

കൊച്ചി നേവൽ ബേസിലെ നേവി ചിൽഡ്രൻ സ്കൂളിൽ അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം. ഹെഡ്മിസ്ട്രസ്സ്, ടീച്ചർ (ഹിന്ദി, സംസ്കൃതം, ഫിസിക്കൽ എജ്യുക്കേഷൻ), പ്രൈമറി ടീച്ചർ, ഒകുപേഷനൽ തെറാപ്പിസ്റ്റ് എന്നിവയിലാണ് ഒഴിവ്. ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും...

ടെക്‌സ്റ്റൈൽ ടെക്‌നോളജി ലക്ചറർ

കണ്ണൂർ ഗവ. പോളിടെക്‌നിക് കോളേജിൽ ടെക്‌സ്റ്റൈൽ ടെക്‌നോളജിയിൽ ലക്ചറർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ടെക്‌സ്റ്റൈൽ ടെക്‌നോളജിയിൽ ഫസ്റ്റ് ക്ലാസോടെ ബി.ടെക്/ ബി.ഇ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ബയോഡാറ്റ, മാർക്ക് ലിസ്റ്റ്, യോഗ്യത, അധിക യോഗ്യത,...

കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്‌നോളജിയിൽ ലക്ചററെ നിയമിക്കുന്നു

പത്തനംതിട്ട കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്‌മെന്റിന്റെ ഉടമസ്ഥതയിലെ കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്‌നോളജിയിൽ ഫുഡ് ടെക്‌നോളജി വിഷയത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു ലക്ചററെ നിയമിക്കുന്നതിന് അപേക്ഷ...

റസിഡന്റ് ട്യൂട്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ആലുവ യു.സി കോളേജിന് സമീപം പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ റസിഡന്റ് ട്യൂട്ടറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകളായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ...

അറബിക്/ഉറുദു/സംസ്‌കൃതം ഭാഷാധ്യാപക യോഗ്യതാപരീക്ഷ

പരീക്ഷാഭവൻ മാർച്ച് ഒന്നു മുതൽ എട്ടുവരെ നടത്തുന്ന 2018-19 അദ്ധ്യയന വർഷത്തെ എൽ.പി/യു.പി വിഭാഗങ്ങളിലെ അറബിക്/ഉറുദു/സംസ്‌കൃതം ഭാഷാധ്യാപക യോഗ്യതാ പരീക്ഷയുടെ വിജ്ഞാപനം www.keralapareekshabhavan.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. പരീക്ഷാർത്ഥികൾ പരീക്ഷാകേന്ദ്രങ്ങൾ മുഖേന...
Advertisement

Also Read

More Read

Advertisement