Home Tags VACANCY

Tag: VACANCY

പ്രൊജക്റ്റ് അസിസ്റ്റൻറ് ഒഴിവ്

വയനാട് ജില്ലയിൽ വനിതാ ശിശു വികസന വകുപ്പിലെ സമ്പുഷ്ട കേരളം പദ്ധതിയിൽ ജില്ലാ പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽക്കാലിക നിയമനം ആണ്. മാനേജ്മെൻറ്, സാമൂഹ്യശാസ്ത്രം, ന്യൂട്രീഷ്യൻ എന്നിവയിലേതിലെങ്കിലും ബിരുദാനന്തരബിരുദം...

അങ്കണവാടി ഹെൽപ്പർ ഒഴിവ്

പത്തനംതിട്ട ജില്ലയിലെ കോയിപ്പുറം ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ പുറമറ്റം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ ഹെൽപ്പർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷാഫോം ഗ്രാമ പഞ്ചായത്ത്...

കൈത്തറി കോർപ്പറേഷനിൽ ബോയിലർ അറ്റൻഡർ

കേരള സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ ബോയിലർ അറ്റൻഡറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂർ ചിറയ്ക്കലിൽ ഹാൻവീവ് പ്രോസസിംഗ് ഹൗസിലാണ് ഒഴിവ്. സ്ഥിരനിയമനം ആണ്. എസ്എസ്എൽസിയാണ് യോഗ്യത. രണ്ടാം ക്ലാസ് ബോയിലർ അറ്റൻഡർ...

പ്രൊജക്റ്റ് അസിസ്റ്റൻറ് ഒഴിവ്

കൊല്ലം ജില്ലയിൽ വനിതാ ശിശു വികസന പദ്ധതി വകുപ്പിൻറെ സമ്പുഷ്ട കേരളം പദ്ധതിയിൽ ബ്ലോക്ക് തലത്തിൽ കോഡിനേറ്റർ, പ്രൊജക്റ്റ് അസിസ്റ്റൻറ് തസ്ഥികയിൽ ഒഴിവുണ്ട്. കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. വിശദവിവരങ്ങൾക്ക് www.bit.ly/nnmklm2020 എന്ന...

സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ് ഒഴിവ്

ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾറ്റൻറ്  ഇന്ത്യ ലിമിറ്റഡ് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ റീജണൽ ഓഫീസിലേക്ക് സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ് ഓഫീസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം ആയിരിക്കും. 12 ഒഴിവുകളാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ...

ഭാരത് ഇലക്ട്രോണിക്സിൽ ഒഴിവുകൾ

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഭാരത് ഇലക്ട്രോണിക്സിൽ വിവിധ തസ്തികകളിലായി 19 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻജിനീയർ, ട്രെയിനിങ് ഓഫീസർ, പ്രോജക്ട് എൻജിനീയർ, പ്രൊജക്ട് ഓഫീസർ, മെഡിക്കൽ ഓഫീസർ എന്നീ തസ്തികകളിലാണ്...

നാഷണൽ ഫെർട്ടിലൈസേഴ്സിൽ ഒഴിവ്

നാഷണൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡ് എക്സ്പീരിയൻസ് പ്രൊഫഷണൽസിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 40 ഒഴിച്ചുകളാണുള്ളത്. എൻജിനീയർ, മാനേജർ എന്നീ തസ്തികകളിലാണ് അവസരം. സ്ഥിരനിയമനം ആയിരിക്കും. വിവിധ യൂണിറ്റുകളിലും ഓഫീസുകളിലോ ആയിരിക്കും നിയമനം. പ്രൊഡക്ഷൻ, മെക്കാനിക്കൽ,...

ആയുർവേദ ഡോക്ടർ ഒഴിവ്

കൊല്ലം ജില്ല ആയുർവേദ ആശുപത്രിയിൽ ആരംഭിക്കുന്ന മൃദുലം (ത്വക്ക് രോഗ അലർജി ക്ലിനിക്) ശാലാകു (ഇഎൻടി) പദ്ധതികളിൽ ആയുർവേദ ഡോക്ടർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0474-2745918 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്....

കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ടെലിഫോൺ ഓപ്പറേറ്റർ

കൊച്ചിയിലെ വെല്ലിങ്ടൺ ഐലൻഡിൽ പ്രവർത്തിക്കുന്ന കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ടെലിഫോൺ ഓപ്പറേറ്റർ സിഗ്നലർ കം വി എച്ച് എഫ് ഓപ്പറേറ്റർ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം ആയിരിക്കും. പ്ലസ് ടു,...

കേരള സർവകലാശാലയിൽ പ്രോഗ്രാമർ

കേരള സർവ്വകലാശാലയിലെ കമ്പ്യൂട്ടർ സെൻററിൽ 2 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 11 മാസത്തേക്കുള്ള കരാർ നിയമനം ആണ്. പ്രോഗ്രാമർ, സീനിയർ പ്രോഗ്രാമ്ർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. പ്രോഗ്രാമറിനു രണ്ടു വർഷത്തെ പ്രവൃത്തി...
Advertisement

Also Read

More Read

Advertisement