Tag: VACANCY
എസ് എൻ ജി ഐ എസ് ടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ അധ്യാപക ഒഴിവുകൾ
എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിൽ ഉള്ള ശ്രീനാരായണഗുരു ഇൻസ്റ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ വിവിധ തസ്തികകളിലായി അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിൻസിപ്പൽ, പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, ലക്ചർ എന്നീ വിഭാഗങ്ങളിലാണ്...
എൻ ടി പി സി യിൽ 60 ഡോക്ടർ ഒഴിവ്
നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡിൽ ഡോക്ടർ ഒഴിവ്. 60 ഒഴിവുകളാണുള്ളത്. പ്രോജക്ട് സ്റ്റേഷനുകളിലാണ് അവസരം. മെഡിക്കൽ ഓഫീസർ, മെഡിക്കൽ സ്പെഷലിസ്റ്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. എംബിബിഎസ്സും രണ്ട് വർഷത്തെ പ്രവൃത്തി...
കൊല്ലം മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ ഡോക്ടര്‍ നിയമനം
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 2020 മാര്‍ച്ച് 11 ന് പ്രസിദ്ധീകരിച്ച ജൂനിയര്‍ റസിഡന്റ് തസ്തികയുടെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ നിയമനം ലഭിക്കാത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളുടെ...
പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഏജൻറ് ഒഴിവുകൾ
പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് എജന്റുകളായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 18 നും 50 നും ഇടയില്‍ പ്രായമുള്ളവർക്കാണ് അവസരം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ [email protected], [email protected] ലേക്ക് ആഗസ്റ്റ് 27 ന് മുമ്പായി ബയോഡാറ്റ...
സമഗ്ര ശിക്ഷ കേരളയില്‍ അധ്യാപകരുടെ ഒഴിവുകള്‍
ആലപ്പുഴ ജില്ലയിലെ സമഗ്ര ശിക്ഷ കേരളയുടെ ബി.ആര്‍.സികളില്‍ സ്‌പെഷ്യലിസ്റ്റ് (കല/കായികം/പ്രവൃത്തി പരിചയം) അധ്യാപകരുടെ 17 ഒഴിവുകള്‍ ഉണ്ട്. (ഫിസിക്കല്‍ എഡ്യൂക്കേഷന്‍ 14,വര്‍ക്ക് എക്‌സ്പീരിയന്‍സ്-ഒന്ന്, ആര്‍ട് എഡ്യൂക്കേഷന്‍- രണ്ട്). യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അവരുടെ ബയോഡേറ്റ,...
അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിനു കീഴിൽ തൃശൂർ ജില്ലയിലെ ചാലക്കുടി അഡിഷണൽ പ്രൊജക്റ്റ് പരിധിയിലുള്ള ആതിരപ്പള്ളി ,കോടശ്ശേരി ,പരിയാരം, മേലൂർ പഞ്ചായത്തുകളിലെ അങ്കണവാടി ഹെൽപ്പർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ പഞ്ചായത്തുകളിൽ സ്ഥിര...
പാരമ്പര്യേതര ട്രസ്റ്റി ഒഴിവ്
കണ്ണൂർ ജില്ലയിലെ പയ്യന്നൂര്‍ താലൂക്കിലെ കോറോം വില്ലേജിലുള്ള പള്ളിത്തറ വയത്തൂര്‍ കാലിയാര്‍ ശിവക്ഷേത്രത്തിലുള്ള പാരമ്പര്യേതര ട്രസ്റ്റിയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്സൈറ്റിലും(www.malabardevaswom.kerala), നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണറുടെ...
കുടുംബശ്രീയിൽ മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ് ഒഴിവ്
കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ് ,അക്കൗണ്ടന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാസർഗോഡ് ജില്ലയിലെ പരപ്പ ബ്ലോക്കില്‍ ആരംഭിക്കുന്ന റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് എന്റര്‍പ്രേണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് പ്രോഗ്രാമിലേക്കണ് നിയമനം. മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ് തസ്തികയില്‍...
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയിൽ സീറ്റൊഴിവ്
സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ ആലത്തൂര്‍ ഉപകേന്ദ്രത്തില്‍ ആരംഭിച്ച പി.ജി.ഡി.സി.എ, ഡി.സി.എ, ഡാറ്റാ എന്‍ട്രി ആന്റ് ഒഫീസ് ഓട്ടോമേഷന്‍ കോഴ്‌സുകളില്‍ സീറ്റൊഴിവ്. എസ്.സി/ എസ്.ടി/ ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക്...
തിരുവിതാംകൂർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് ലോ ഓഫീസർ അഭിമുഖം
ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നടത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് ലോ ഓഫീസർ ഗ്രേഡ് -2 എഴുത്തുപരീക്ഷയുടെ ചുരുക്കപ്പട്ടികയിലുളള ഉദ്യോഗാർത്ഥികൾക്കുളള അഭിമുഖം സെപ്റ്റംബർ എട്ടിനും ഒൻപതിനും തിരുവനന്തപുരം നന്തൻകോടുളള തിരുവിതാംകൂർ ദേവസ്വം ബോർഡ്...


















