കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 ജനുവരി ഇരുപത്തിനാലു മുതലാരംഭിക്കുന്ന ഒന്നാം വർഷ എം എസ്സ് സി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷയുടെ അഡ്മിറ്റ് കാർഡ് സർവ്വകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.