Tag: VACANCY
സൗദി അറേബ്യയിലേക്ക് പാരാമെഡിക്കല്‍ നിയമനം: സ്‌കൈപ്പ് ഇന്റര്‍വ്യൂ
സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യ കേന്ദ്രമായ അല്‍-മൗവ്വാസാത്ത് മെഡിക്കല്‍ സര്‍വ്വീസ് ആശുപത്രിയിലേക്ക് പരിചയസമ്പന്നരായ പാരാമെഡിക്കല്‍ സ്റ്റാഫുകളെ (ആണ്‍/പെണ്‍) തെരഞ്ഞെടുക്കുന്നതിന് ODEPC ഈ മാസം സ്‌കൈപ്പ് ഇന്റര്‍വ്യൂ നടത്തും.
ബന്ധപ്പെട്ട വിഷയത്തില്‍ രണ്ടു വര്‍ഷത്തില്‍ കൂടുതല്‍...
എക്സിമിൽ 20 ട്രെയിനീ
എക്സിം (എക്സ്പോർട് ‐ഇംപോർട്) ബാങ്കിൽ മാനേജ്മെന്റ് ട്രെയിനീ തസ്തികയിൽ 20 ഒഴിവുകളുണ്ട്. ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ സി. എ. ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും കുറഞ്ഞത് 50 ശതമാനം മാർക്ക് ഉള്ളവർക്കാണ്...
ദേവാസ് ബാങ്ക് നോട്ട് പ്രസ്സിൽ 86 ഒഴിവുകൾ
മധ്യപ്രദേശിലെ ദേവാസിലുള്ള ബാങ്ക് നോട്ട് പ്രസ്സിൽ വിവിധ തസ്തികകളിലായി 86 ഒഴിവുകളുണ്ട്. ജൂനിയർ ടെക്നിഷ്യൻ- 39, ജൂനിയർ ഓഫീസ് അസിസ്റ്റന്റ്-18 എന്നിവയാണ് കൂടുതൽ ഒഴിവുള്ള തസ്തികകൾ. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് http://bnpdewas.spmcil.com സന്ദർശിക്കുക. ഓൺലൈൻ...
അങ്കണവാടി വർക്കർ, ഹെൽപ്പർ ഒഴിവുകൾ
പറക്കോട് അഡീഷണൽ ശിശുവികസന പദ്ധതി ആഫീസിന്റെ പരിധിയിലുള്ള അടൂർ മുനിസിപ്പാലിറ്റിയിലെയും, ഏറത്ത്, കടമ്പനാട്, പള്ളിക്കൽ എന്നീ പഞ്ചായത്തുകളിലെയും അങ്കണവാടികളിലെ വർക്കർ,ഹെൽപ്പർ തസ്തികകളിലേക്ക് അതത് പഞ്ചായത്ത് / മുനിസിപ്പാലിറ്റികളിലെ സ്ഥിരതാമസക്കാരായ വനിതകളിൽ നിന്നും അപേക്ഷ...
അര്‍ദ്ധസൈനിക സേനകളില്‍ 61,000 തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു
രാജ്യത്തെ അര്‍ദ്ധസൈനിക സേനകളില്‍ 61,000ഓളം തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ ആഭ്യന്തര സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇതിന്റെ വിശദാംശങ്ങളുള്ളത്.
രാജ്യത്തെ 6 അര്‍ദ്ധസൈനിക വിഭാഗങ്ങളുടേതായി 2018...
സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യുട്ടിൽ 34 ഒഴിവുകൾ
ബംഗളുരുവിലെ സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യുട്ടിൽ വിവിധ തസ്തികകളിലായി 34 ഒഴിവുകളിൽ നിയമനത്തിന് ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. എൻജിനീയറിങ് ഓഫീസർ ഗ്രേഡ് 2 (12), എൻജിനീയറിങ് അസിസ്റ്റന്റ് (4), ടെക്നിക്കൽ ഗ്രേഡ്...
എരഞ്ഞോളിയിൽ ഓഫീസ് സെക്രട്ടറി ഒഴിവ്
തലശ്ശേരി ബ്ലോക്കിന് കീഴിൽ എരഞ്ഞോളി പഞ്ചായത്തിൽ ആരംഭിച്ച അഗ്രോ സർവ്വീസ് സെന്ററിലേക്ക് ഓഫീസ് സെക്രട്ടറിയുടെ ഒഴിവുണ്ട്. വിരമിച്ച കൃഷി ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. ബ്ലോക്ക് പരിധിയിലുള്ളവർക്ക് മുൻഗണന. ഒക്‌ടോബർ 27നു മുമ്പ് അപേക്ഷ തലശ്ശേരി...
കുസാറ്റിൽ അസിസ്റ്റന്റ് മേട്രൺ
കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ അസിസ്റ്റന്റ് മേട്രൺ തസ്തികയിലെ ഒരു ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. യൂണിവേഴ്‌സിറ്റിയുടെ ലേഡീസ് ഹോസ്റ്റലിലാണ് ഒഴിവ്. ബിരുദമാണ് യോഗ്യത. 23310 രൂപയാണ് ശമ്പളം. www.cusat.ac.in എന്ന...
ഇന്ത്യൻ സാൾട്ട്സിൽ 11 ഒഴിവുകൾ
ജയ്‌പൂരിലെ ഹിന്ദുസ്ഥാൻ സാൾട്സ്/ സംഭാർ സാൾട്ട്സിൽ വിവിധ തസ്തികകളിലായി 11 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ജനറൽ മാനേജർ (മാർക്കറ്റിങ്/ കൊമേഴ്ഷ്യൽ)-1,എ. ജി.എം. (മൈൻസ്)-1, സീനിയർ മാനേജർ (സിവിൽ)-1, മൈൻസ് മേറ്റ് -1, ബ്ലാസ്റ്റർ-2,...
കുസാറ്റിൽ ടെക്നിഷ്യൻ
കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ ടെക്നിഷ്യൻ തസ്‌തിയിലെ ഒരൊഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ബയോടെക്‌നോളജി വകുപ്പിലാണ് ഒഴിവ്.
കരാർ നിയമനമാണ്. ലൈഫ് സയൻസിൽ ബി.എസ്.സിയുള്ളവർക്ക് അപേക്ഷിക്കാം. 27,825 രൂപയാണ് ശമ്പളം.
www.cusat.ac.in എന്ന വെബ്‌സൈറ്റിൽ...