ജയ്‌പൂരിലെ ഹിന്ദുസ്ഥാൻ സാൾട്സ്/ സംഭാർ സാൾട്ട്സിൽ വിവിധ തസ്തികകളിലായി 11 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ജനറൽ മാനേജർ (മാർക്കറ്റിങ്/ കൊമേഴ്ഷ്യൽ)-1,എ. ജി.എം. (മൈൻസ്)-1, സീനിയർ മാനേജർ (സിവിൽ)-1, മൈൻസ് മേറ്റ് -1, ബ്ലാസ്റ്റർ-2, മാർക്കറ്റിങ് എക്സിക്യൂട്ടിവ് (കരാർ നിയമനം)-3 എന്നിങ്ങനെയാണ് ഒഴിവുകൾ.
വിശദവിവരങ്ങൾക്കും അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യുന്നതിനും www.indiansalt.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അവസാന തീയതി ഒക്ടോബർ 26.