ഇന്നത്തെ തൊഴിൽ മേഖലകൾ സ്‌പര്‍ദ്ധയുള്ളവയാണ്. നിങ്ങളുടെ ചുറ്റുമുള്ളവരും എല്ലാത്തിലും മികച്ചതാകാൻ ഒന്നിനൊന്ന് പരിശ്രമിക്കുന്നു. മത്സരം നിറഞ്ഞ ഈ ലോകത്ത് മറ്റു മത്സരാർത്ഥികളോടൊപ്പം പിടിച്ചുനിൽക്കണമെങ്കിൽ സാങ്കേതിക വ്യാവസായിക മാറ്റങ്ങളെക്കുറിച്ചും നൂതന തരംഗങ്ങളെപ്പറ്റിയും എപ്പോഴും ‘അപ്ഡേറ്റഡ്’ ആയിരിക്കേണ്ടത് അനിവാര്യമാണ്.

പുസ്തകങ്ങളുടെയും ഇന്റർനെറ്റിന്റെയും സഹായത്തോടെ നിങ്ങൾക്ക് ചുറ്റും നടക്കുന്ന സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക-സാമ്പത്തിക-സാങ്കേതിക വ്യതിയാനങ്ങളെയും ചലനങ്ങളെയുംക്കുറിച്ച് പഠിക്കാം. അതു നിങ്ങളെ എല്ലാ തൊഴിലിലും ഗുണം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!