വനിത ശിശു വികസന വകുപ്പും കേരള മഹിളാ സമഖ്യ സൊസൈറ്റിയും സംയുക്തമായി നടത്തുന്ന കണിയാമ്പറ്റ വുമണ്‍ ആന്റ് ചില്‍ഡ്രന്‍ ഹോമില്‍ സോഷ്യല്‍ വര്‍ക്കര്‍ ( എം.എസ്.ഡബ്ല്യൂ/ എംഎ സൈക്കോളജി), സൈക്കോളജിസ്റ്റ്  ( എം.എസ്.ഡബ്ല്യൂ/ എംഎ), സെക്യൂരിറ്റി (എസ്.എസ്.എല്‍.സി), കുക്ക് ( (അഞ്ചാം ക്ലാസ്) എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് ജനുവരി 20 ന് രാവിലെ 10 ന് വാക് ഇന്റര്‍വ്യൂ നടത്തുന്നു.  കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ സാമൂഹ്യ സേവനത്തില്‍ തല്‍പരരായ വനിതകള്‍ക്ക് പങ്കെടുക്കാം.  കരാറടിസ്ഥാനത്തിലാണ് നിയമനം. ഫോണ്‍ 04935 227078.