പുതുച്ചേരി ഇന്ദിരാ ഗാന്ധി മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു ഓഫീസ് സൂപ്രണ്ടിന്റെയും അഞ്ച് അസിസ്റ്റൻറ്മാരുടെയും നാല് യൂ.ഡി. ക്ലാർക്കിന്റെയും ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിൽ ആറ് മാസത്തേക്കാണ് നിയമനം.
സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ചവർക്കും അപേക്ഷിക്കാം. അപേക്ഷകൾ ജൂലൈ 13ന് മുൻപായി Director, Indira Gandhi Medical College And Research Institute, Puducherry, 605009 എന്ന വിലാസത്തിൽ അയക്കുക.
വിശദവിവരങ്ങൾക്ക് www.igmcri.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.