ആണവോർജ്ജ വകുപ്പിന്കീഴിൽ വരുന്ന ഹൈദരാബാദിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ സയന്റിഫിക് ഓഫീസർ (ഡി), എൻജിനീയർ (ആർക്കിടെക്റ്റ്), സയന്റിഫിക് ഓഫീസർ (സി), സയന്റിഫിക് അസിസ്റ്റന്റ് (ബി), സയന്റിഫിക് അസിസ്റ്റന്റ് (ഇലക്ട്രിക്കൽ), ട്രേഡ്മാൻ (ടേണർ), വർക്ക് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് ഓരോ ഒഴിവുകളുണ്ട്.
വിശദ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുവാനും www.tifrh.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.