തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മന്റ് – കേരളയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. സോഫ്ട്‌വെയര്‍ ടെസ്റ്റിംഗ്, ഐ.ടി. പ്രോജക്ട് മാനേജ്‌മന്റ് എന്നിവയിൽ ഓരോ ഒഴിവാണുള്ളത് .
പ്രായം 32 വയസ്സിനു താഴെയായിരിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.iitmk.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി: ഓഗസ്റ്റ് 4