ഡിപ്ലോമക്കാർക്ക് പവർ പ്ലാന്റ് എഞ്ചിനീറിങ്ങിൽ പോസ്റ്റ് ഡിപ്ലോമ പഠിക്കാൻ ബദൽപൂരിലെ നാഷണൽ പവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം. മെക്കാനിക്കൽ/ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ/കൺട്രോൾ ആൻഡ് ഇൻസ്ട്രമെന്റേഷൻ എഞ്ചിനീറിങ്ങിൽ റെഗുലർ കോഴ്‌സിലൂടെ ഡിപ്ലോമ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.

ഇന്ന് പവർ സെക്ടറിലും മറ്റ് പവർ യൂട്ടിലിറ്റി മേഖലയിലും എൻജിനീയറാകാൻ ഈ സാങ്കേതിക പരിശീലനം അനുയോജ്യമാണ്. 56 ആഴ്ചത്തെ ഫുൾ ടൈം കോഴ്‌സിന് 80 പേർക്കാണ് അവസരം. അപേക്ഷാ സംബന്ധമായ വിശദവിവരങ്ങൾക്കും www.nptidelhi.net / www.npti.gov.in  എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഓഗസ്റ് 13

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!