സാങ്കേതിക മേഖലയിലെ പരിജ്ഞാനത്തേക്കാൾ വലുതാണ് സാങ്കേതികമല്ലാത്ത നൈപുണ്യങ്ങൾ. ലോജിക്കൽ റീസണിംഗ് അഥവാ യുക്തിവിചാരം ഏതൊരു മേഖലയിൽ പ്രവർത്തിക്കുന്നവർക്കും അനിവാര്യമാണ്. ഇന്റെർനെറ്റിൽ ലഭിക്കുന്ന ചോദ്യപേപ്പറുകളുടെ സഹായത്തോടെ യുക്തിവിചാര-അഭിരുചി പരീക്ഷകൾക്ക് തയാറെടുക്കാം. ഈ പരിശീലനത്തിന്റെ അടിസ്ഥാനത്തിൽ നേരിടാൻ പോകുന്ന പരീക്ഷയുടെ ഒരു ഏകദേശ രൂപരേഖ നിങ്ങൾക്ക് മനസ്സിലാക്കുവാൻ സാധിക്കും. വായനയുടെയും ആശയവിനിമയത്തിന്റെയും പ്രവർത്തിപരിചയത്തിന്റെയും അനുഭവവെളിച്ചത്തിൽ കാര്യങ്ങളെ വിശകലനം ചെയ്‌ത്‌ അനൗദ്യോഗിക നൈപുണ്യങ്ങളെ ഉണർത്തുന്നതുവഴി നിങ്ങളുടെ പ്രവർത്തന മേഖലയിൽ ശോഭിക്കാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!