കേന്ദ്ര ഗവണ്മെന്റ്റിനു കീഴിലുള്ള മിനിരത്ന പൊതുമേഖലാ കമ്പനിയായ ബാമർ ലാറി ആൻഡ് കോ. ലിമിറ്റഡിൽ അപ്രന്റീസുമാരുടെ 29 ഒഴിവുണ്ട്. ടിക്കറ്റിങ് കൺസൽട്ടൻറ് (16 ഒഴിവുകൾ ), ട്രാവൽ കൺസൽട്ടൻറ് (13 ഒഴിവുകൾ ) എന്നീ ട്രേഡുകളിലാണ് പരിശീലനം.

കൊൽക്കത്ത , ചെന്നൈ, ഹൈദരാബാദ്, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലായിരിക്കും പ്രവേശനം. പ്ലസ് ടു 50 ശതമാനം മാർക്കോടെ പാസായിരിക്കണം. IATA  അംഗീകൃത ഡിപ്ലോമയുള്ളവർക്ക് മുൻഗണന.

2018 ജൂലൈ 17 നു 21 വയസ്സ് കവിയരുത്. ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി : ഓഗസ്റ്റ് 7. അപേക്ഷിക്കുന്നതിനും വിശദവിവരങ്ങൾക്കും  www.balmerlawrie.com

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!