വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ചെന്നൈയിലേയും ഭോപ്പാലിലേയും ക്യാമ്പസിലേക്ക് പി.എച്ച്.ഡി. യോഗ്യതയുള്ള അദ്ധ്യാപകരെ ക്ഷണിച്ചു.

ചെന്നൈ ക്യാമ്പസിലേക്ക ഇനിപ്പറയുന്ന വിഷയങ്ങളിലേക്കാണ് അദ്ധ്യാപകരെ ആവശ്യം.

 • Computer Science & Engineering (CSE)
 • Electrical & Electronics Engineering(EEE)
 • Mechanical (Specialisation in Geo Technical Engg. and Mechatronics and Automation)
 • LAW (Specialisation in Taxation / Corporate Law / Criminal Law / Political Science)
 • Mathematics
 • Civil
 • Fashion Technology
 • Management (Specialisation in HR& Economics / Marketting / Operations / Systems & Finance)

താത്പര്യമുള്ളവര്‍ [email protected] എന്ന മെയിലിലേക്ക് വിശദമായ ബയോഡാറ്റ അയക്കുക.

ഭോപ്പാല്‍ ക്യാമ്പസിലേക്കുള്ള ഒഴിവുകള്‍ ഇവയാണ്.

 • Computer Science And Engineering (CSE -Specialisation in Cyber Security, Digital
 • Forensics, Game programming)
 • Game Art Design & Development
 • Electrical & Electronics Engineering (EEE)
 • Electronics And Communication Engineering
 • Mechganical Engineering (Specialisation Automotive & Manufacturing)
 • Bio Engineering ( Bio Technology, Bio Sciences, Bio Medical Engineering)
 • Graphics & Animation
 • Sciences (Physics, Chemistry, Mathematics)
 • Communicative English & Soft Skills
 • Bussiness and Management
 • Journalism

ഉദ്യോഗാര്‍ത്ഥികള്‍ [email protected] എന്ന മെയിലിലേക്ക് ബയോഡാറ്റ അയക്കുക.

അയക്കേണ്ട അവസാന തീയ്യതി ഓഗസ്റ്റ് 16.

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!