പി.എസ്.സി അടിസ്ഥാനത്തിൽ പാർട്ട് ടൈം ഹൈ സ്കൂൾ അസിസ്റ്റന്റ് (ഉർദു)
തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഉർദുവിൽ ബിരുദം / ബി.എഡ് ആണ്
യോഗ്യത.

18 നും 43 നും മധ്യേ പ്രായമുള്ളവർ ക്ക്‌ അപേക്ഷിക്കാം. താല്പര്യമുള്ള
ഉദ്യോഗാർഥികൾക്ക് www.keralapsc.gov.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി
അപേക്ഷിക്കാം. അവസാന തീയതി ഓഗസ്റ്റ് 29.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!