ബംഗളൂരു അക്സഞ്ചറിൽ കസ്റ്റമർ സപ്പോർട്ട് എക്സിക്യുട്ടിവ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ബിരുദം / ഡിപ്ലോമയാണ് യോഗ്യത. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.accenture.com/in-en/careers/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷിക്കുവാനുള്ള അവസാന തിയതി സെപ്റ്റംബർ 1.