Tag: BANK
നാഷണൽ ഹൗസിങ് ബാങ്കിൽ മാനേജർ
ഡൽഹിയിലെ നാഷണൽ ഹൗസിങ് ബാങ്കിൽ മാനേജർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 11 ഒഴിവുകളാണുള്ളത്. റെഗുലർ/കരാറടിസ്ഥാനത്തിലാണ് നിയമനം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.nhb.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ആഗസ്റ്റ്...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫീസർ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജർ, സീനിയർ സ്പെഷ്യൽ എക്സിക്യൂട്ടീവ്, സീനിയർ എക്സിക്യൂട്ടീവ്, ഡെപ്യൂട്ടി മാനേജർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. ആകെ 67 ഒഴിവുകളാണുള്ളത്....
സിൻഡിക്കേറ്റ് ബാങ്കിൽ 129 ഓഫീസർ
സിൻഡിക്കേറ്റ് ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫീസർ തസ്തികയിൽ അവസരം. വിവിധ വിഭാഗങ്ങളിലായി 129 ഒഴിവുകളാണുള്ളത്. സീനിയർ മാനേജരുടെ അഞ്ചു ഒഴിവുകളും മാനേജറുടെ(റിസ്ക് മാനേജ്മെൻറ്) 50 ഒഴിവുകളും മാനേജർ (ലോ) 41 ഒഴിവുകളും മാനേജർ(ഐ എസ്...
എസ് ബി ഐ യിൽ 2000 പ്രൊബേഷണറി ഓഫീസർ
പൊതുമേഖല ബാങ്കായ എസ് ബി ഐ യിൽ പ്രബേഷനറി ഓഫിസർ തസ്തികയിലെ 2000 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഓൺലൈൻ പരീക്ഷയുടെയും ഗ്രൂപ്പ് ഡിസ്കഷൻറയും അഭിമുഖത്തിൻറയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ജൂൺ 8 മുതൽ 16 വരെ...
റിസർവ് ബാങ്ക് നോട്ട് മുദ്രണിൽ 9 അസിസ്റ്റൻറ് മാനേജർ.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്റൺ പ്രൈവറ്റ് ലിമിറ്റഡ് അസിസ്റ്റൻറ് മാനേജർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ആകെ 9 ഒഴിവുകളാണുള്ളത്.
കർണാടകയിലെ മൈസൂർ, പശ്ചിമബംഗാളിലെ സാൽബോനി ...
കർണാടക ബാങ്കിൽ ഓഫീസർ
കർണാടക ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ നിയമത്തിലോ അഗ്രിക്കൾച്ചറൽ സയൻസിലോ നേടിയ ബിരുദം. 2018 ഡിസംബർ ഒന്നിനകം യോഗ്യത നേടിയവർ ആയിരിക്കണം അപേക്ഷകർ.
പരീക്ഷഫലം...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 47 ഒഴിവുകൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഫ്രഷേഴ്‌സ് നെയും എക്സ്പീരിയന്സ്ഡ് ആയിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട് . വിവിധ തസ്‌തികളിലായി 47 ഒഴിവുകളാണ് നിലവിൽ ഉള്ളത്.
22/11/2018 വരെയാണ് അപേക്ഷിക്കണ്ട അവസാന ദിവസം . അപ്ലിക്കേഷൻ ഫോമും കൂടുതൽ വിവരങ്ങളും...
ദേവാസ് ബാങ്ക് നോട്ട് പ്രസ്സിൽ 86 ഒഴിവുകൾ
മധ്യപ്രദേശിലെ ദേവാസിലുള്ള ബാങ്ക് നോട്ട് പ്രസ്സിൽ വിവിധ തസ്തികകളിലായി 86 ഒഴിവുകളുണ്ട്. ജൂനിയർ ടെക്നിഷ്യൻ- 39, ജൂനിയർ ഓഫീസ് അസിസ്റ്റന്റ്-18 എന്നിവയാണ് കൂടുതൽ ഒഴിവുള്ള തസ്തികകൾ. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് http://bnpdewas.spmcil.com സന്ദർശിക്കുക. ഓൺലൈൻ...
ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ അവസരപ്പെരുമഴ
പുണെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പൊതുമേഖലാബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ വിവിധ വിഭാഗങ്ങളിലേക്കായി 59 സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ ഒഴിവുണ്ട്. സ്കെയിൽ 1, 2, 4 തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.
ചാർട്ടേർഡ് അക്കൗണ്ടന്റ് / കോസ്റ്റ് ഗാർഡ്...
റിസർവ് ബാങ്കിൽ സ്പെഷലിസ്റ്റ്സ്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ്സ് ഗ്രേഡ് ബി (ഡി.ആർ.) തസ്തികയിൽ വിവിധ വിഭാഗങ്ങളിൽ 60 ഒഴിവുകളുണ്ട്.
ഫിനാൻസ് 14, ഡാറ്റ അനലിറ്റിക്‌സ് 14, റിസ്ക് മോഡലിംഗ് 12, പ്രഫഷണൽ കോപ്പി എഡിറ്റിങ് 4,...