കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ ബംഗളുരുവിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിൽ പ്രോജക്ട് എൻജിനിയർ I (ഒപ്റ്റിക്സ് ) തസ്തികയിൽ 2 ഒഴിവുകളുണ്ട്. ഒപ്റ്റിക്കൽ എൻജിനീയറിങ് / അസ്‌ട്രോണമി ഇൻസ്ട്രുമെന്റേഷൻ / ഒപ്റ്റിക്സിൽ ബിരുദാനന്തരബിരുദമുള്ളവർക്ക് (എം.എ. / എം.ടെക്ക്) അപേക്ഷിക്കാം. ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാകണം. അപേക്ഷകന് പ്രായം 32 വയസ്സ് കവിയരുത്.

www.iiap.res.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബർ 30.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!