തിരുവനന്തപുരം ടെക്‌നോപാർക്കിലെ സോഫ്റ്റ്നോഷൻസ് ടെക്നോളജീസിൽ തുടക്കക്കാരിൽ നിന്നും ടെസ്റ്റിങ് എഞ്ചിനിയർമാരെ തേടുന്നു. ടെസ്റ്റ് സ്ക്രിപ്റ്റുകൾ തയ്യാറാക്കി റൺ ചെയ്യാൻ കഴിയണം. ഓട്ടോമേറ്റഡ് / മാനുവൽ ടെസ്റ്റിങ്ങിൽ ധാരണയുണ്ടായിരിക്കണം.ബഗ് റിയപ്പോർട്ടുകൾ എഴുതി തയ്യാറാക്കണം. നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം.

ബയോഡാറ്റകൾ [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയക്കുക. അവസാന തീയതി ഒക്ടോബർ 15.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!