തിരുവനന്തപുരത്തെ ആക്കുളത്തുള്ള നാഷണൽ സെൻറർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ പ്രോജക്ട് സയൻറിസ്റ്റിൻ ഒഴിവ്. ഒരുവർഷത്തെ കരാർ നിയമനം. തത്സമയ അഭിമുഖത്തിലൂടെ തിരഞ്ഞെടുപ്പ്. യോഗ്യത: റിമോട്ട് സെൻസിങ് ജിയോ ഇൻ ഫോമാറ്റിക്സ് എം.എസ്സി ./എം.ടെക്. മൂന്നുവർഷത്തെ പ്രവൃത്തി പരിചയം. ജേണലുകളിൽ പബ്ലിക്കേഷൻ ഉണ്ടായിരിക്കണം. പ്രായപരിധി: 35 വയസ്സ്. ശമ്പളം: 56,000 രൂപ. വിശദവിവരങ്ങൾക്കായി www.ncess.gov.in എന്ന വെബ്
സൈറ്റ് കാണുക. അഭിമുഖത്തിനായി രേഖകളുമായി തിരുവനന്തപുരത്തെ ആക്കുളത്തുള്ള സെൻറർ ഓഫീസിൽ ഏപ്രിൽ 21 രാവിലെ 9.30-ന് എത്തണം.

LEAVE A REPLY

Please enter your comment!
Please enter your name here