ദിവസത്തിൽ വെറും രണ്ട് മണിക്കൂർ മാത്രം ഉറങ്ങുന്ന അഫ്രിക്കൻ കാട്ടാനയാണ് ഭൂമിയിൽ ഏറ്റവും കുറച്ച് മാത്രം ഉറങ്ങുന്ന മൃഗം.
തൊട്ടു പിന്നിൽ ജിറാഫുകളാണ്.
ദിവസത്തിൽ മൂന്നോ നാലോ മണിക്കുറുകൾ മാത്രമാണ് അവയുടെ ഉറക്കം.
കൊവാലയാണ് ഏറ്റവും കൂടുതൽ ഉറങ്ങുന്ന സസ്തനി.
ദിവസത്തിൽ 22 മണിക്കൂറും ഇവ നല്ല ഉറക്കത്തിലായിരിക്കും.
19 മണിക്കൂർ ഉറങ്ങുന്ന വവ്വാലുകളാണ് ഉറക്കക്കാരിൽ രണ്ടാമത്.
Home BITS N' BYTES