അറക്കുളം പി.എച്ച്.സി. യിലെ ലാബ് ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ (ഒരു ദിവസം 450 രൂപാ) ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 25 ഉച്ചക്ക് രണ്ട് മണിക്ക് അറക്കുളം പി.എച്ച്.സി. യില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. യോഗ്യത: ബി.എസ് സി. എം.എല്‍.റ്റി. അല്ലെങ്കില്‍ ഡി.എം.എല്‍.റ്റി. വിശദവിവരങ്ങള്‍ക്ക് :04862  253399 എന്ന നമ്പരില്‍ ബന്ധപ്പെടണം.

LEAVE A REPLY

Please enter your comment!
Please enter your name here