ഒഡിഷയിലെ പാരദ്വീപ് പോർട്ട് ട്രസ്റ്റിൽ അസിസ്റ്റന്റ് ട്രാഫിക് മാനേജർ തസ്‌തികയിൽ അപേക്ഷ ക്ഷണിച്ചു. ബിരുദം, ഷിപ്പിംഗ്/കാർഗോ ഓപ്പറേഷൻസ്/ റെയിൽവേ ട്രാൻസ്പോറ്റേഷൻ എന്നിവയിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.

  കൂടുതൽ വിവരങ്ങളും അപേക്ഷഫോമിൻറെ മാതൃകയും വിശദമായ വിജ്ഞാപനവും www.paradipport.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 3 ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!