കേന്ദ്രജാലവിഭവ  മന്ത്രാലയം നാഷണൽ  ഹൈഡ്രോളജി പ്രൊജക്റ്റ്  മൂന്നാംഘട്ടം, രണ്ടു പ്രൊജക്റ്റ് സ്റ്റാഫ്‌കളെ നിയമിക്കുന്നു. പ്രൊജക്റ്റ്  സ്റ്റാഫിന് കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം വേണം. അത്യാധുനിക അനാലിറ്റികൾ  ഉപകരണം കൈകാര്യം ചെയ്യുന്നതിൽ മൂന്നുവർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. താൽപര്യമുള്ളവർ നവംബര് 30നു രാവിലെ 11നു തിരുവനന്തപുരം അമ്പലമുക്കിലെ ജലവിജ്ഞാപനഭവനത്തിൽ സർട്ടിഫിക്കറ്റുകളും രേഖകളായി  അഭിമുഖത്തിന് എത്തണം

Leave a Reply