സൗദി അറേബ്യ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന Al Mouwasat മെഡിക്കൽ സർവീസസിൽ സ്‌റ്റാഫ് നഴ്‌സ് ടെക്‌നീഷ്യൻ തസ്‌തികകളിലേക്ക് നോർക്ക റൂട്സ് വഴി നിയമനം നടത്തുന്നു.
സ്‌റ്റാഫ് നഴ്‌സിന്റെ (വനിതകൾ) 105 ഒഴിവുകളും പാരാമെഡിക്കൽ സ്‌റ്റാഫിന്റെ 25 ഒഴിവുകളുമാണുള്ളത്. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 22. വിശദവിവരങ്ങൾക്ക് www.norkaroots.net സന്ദർശിക്കുക.