കണ്ണൂർ സർവകലശാലയുടെ കീഴിലുള്ള വിവിധ പഠന വകുപ്പുകളിലിലും സെൻ്ററുകളിലും 2 വർഷ കാലാവധി വ്യവസ്ഥയിൽ അസിസ്റ്റൻ്റ് പ്രൊഫസർമാരുടെയും, കോഴ്സ് ഡയറക്ടർമാരുടെയും അസിസ്റ്റൻ്റ് ഡയറക്ടർമാരുടെയും തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി നവംബർ 3 വരെ നീട്ടി. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.