കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2022 ആഗ്സ്റ്റ് നാല് മുതൽ ആരംഭിക്കുന്ന മൂന്നാം വർഷ ബി എസ്സ് സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി സപ്ലിപമൻററി പരീക്ഷക്ക് 2022 ജൂൺ 27 മുതൽ ജൂലൈ 8 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 110/- രൂപ ഫൈനോടുകൂടി ജൂലൈ 13 വരെയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി ജൂലൈ 15 വരെയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!