കണ്ണൂര്‍ ഗവ. വനിതാ ഐ ടി ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറായി താല്‍ക്കാലിക നിയമനം നടത്തുന്നു. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെ സിവില്‍ എഞ്ചിനീയറിങ്ങ് ഡിഗ്രി/ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ/അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെ ബന്ധപ്പെട്ട ട്രേഡില്‍ എന്‍ ടി സി/നാല് വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെ എന്‍ എ സി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  ഡിസംബര്‍ 10 ന് രാവിലെ 10.30 ന് കണ്ണൂര്‍ ഗവ. വനിത ഐ ടി ഐയില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. ഫോണ്‍. 0497 2835987.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!