സർക്കാർ സംസ്‌കൃത കോളേജിൽ ഒരു ലൈബ്രറി ഇന്റേണിന്റെ താല്ക്കാലിക ഒഴിവിലേക്ക് ലൈബ്രറി സയൻസ് ബിരുദം വിജയകരമായി പൂർത്തിയാക്കിയ ലൈബ്രറി ഇന്റേൺസിന്റെ അഭിമുഖം ഡിസംബർ 12ന് രാവിലെ 11ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടത്തും.  ഉദ്യോഗാർത്ഥികൾ യോഗ്യത, ജനനതിയതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.

LEAVE A REPLY

Please enter your comment!
Please enter your name here