ശ്രേയസ് ഐ.ടി. സൊലൂഷൻ സിൽ സോഫ്റ്റ്വേർ ഡെവല പർമാരെ ആവശ്യമുണ്ട്. അങ്കമാ ലിയിലെ ഡെവലപ്മെന്റ് സെന്ററിലേക്കാണ് നിയമനം. മാഗ്നെറ്റോ ഡെവലപ്പർ, 3 പാൽ ഡെവലപ്പർ, വേഡ് പ്രസ് ഡെവലപ്പർ, ഓപൺ കാർട്ട് ഡെവലപ്പർ, കോഡ് ഇന്ഗ് നൈറ്റർ ഡെവലപ്പർ, ലാരവൽ ഡെവലപ്പർ തുടങ്ങിയ തസ്തിക കളിലാണ് ഒഴിവുകളുള്ളത്. ബന്ധപ്പെട്ട മേഖലയിൽ പരിച യമുള്ളവർക്ക് അപേക്ഷിക്കാം.ഇ മെയിൽ: [email protected] ശ്രേയസ് ഐ.ടി. സൊലൂ ഷൻസ്, 39-21, ഇൻഫോപാർ ക്ക് ടി.ബി.സി, കലൂർ, കൊച്ചി,

LEAVE A REPLY

Please enter your comment!
Please enter your name here