കേരള ട്രാൻസ്പോർട്ട് ഫിനാൻസ് കോർപ്പറേഷനിൽ അസിസ്റ്റൻറ് എൻജിനീയർ ഒഴിവ്. കരാർ നിയമമാണ്. കെഎസ്ഇബി, പിഡബ്ല്യുഡി പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് അടുത്തിടെ വിരമിച്ചവർക്ക് അപേക്ഷിക്കാം. ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം ഉണ്ടായിരിക്കണം. തിരുവനന്തപുരത്തും കോഴിക്കോട്ടുമാണ് അവസരം.

അപേക്ഷ വിശദമായ റെസ്യുമെ സഹിതം ആയക്കേണ്ടതാണ്. managing director, Kerala transport development finance corporation limited, transport towers, 6th floor, vettucaud trivandrum pin 695014, എന്ന വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 19.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!