തിരുവനന്തപുരം ജില്ലയിലെ വിവിധ ബ്ലോക്കുകളിലേക്കും കോർപ്പറേഷനിലേക്കും രാത്രികാല അടിയന്തര വെറ്റിനറി സർവീസിന് കരാർ അടിസ്ഥാനത്തിൽ വെറ്റിനറി സർജ•ാരെ നിയമിക്കുന്നതിന് ഇന്റർവ്യൂ നടത്തുന്നു.

ഡിസംബർ 13ന് രാവിലെ 11ന് തമ്പാന്നൂർ എസ്.എസ്. കോവിൽ റോഡിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫിസിലാണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക് 0471 2330736.

LEAVE A REPLY

Please enter your comment!
Please enter your name here