ആലപ്പുഴ: കാവാലം ഗ്രാമപഞ്ചായത്തിൽ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് എൻജിനീയറുടെ നിലവിലുള്ള ഒഴിവിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് ബി.ടെക്, സിവിൽ/അഗ്രികൾച്ചർ യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത, പ്രവർത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും, തിരിച്ചറിയൽ രേഖയും ഫോൺ നമ്പർ ഉൾപ്പെടെ അപേക്ഷ ഡിസംബർ 17ന് വൈകിട്ട് അഞ്ചിനകം ഓഫീസിൽ ഹാജരാക്കേണ്ടതാണെന്ന് കാവാലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!