തിരുവാര്‍പ്പ് ഗവ. ഐടിഐ ല്‍ ഇലക്ട്രീഷന്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ഡിഗ്രി/ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ എന്‍.റ്റി.സിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും/എന്‍.എ.സിയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. താല്പര്യമുളളവര്‍ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ പ്രമാണങ്ങളുമായി ജനുവരി ഒന്നിന് രാവിലെ 10.30ന് ഓഫീസില്‍ ഹാജരാകണം, ഫോണ്‍: 0481 2380404

LEAVE A REPLY

Please enter your comment!
Please enter your name here