കൊച്ചിയിലെ വത്തീൻ ഹൗസ് ഓഫ് ഡ്രൈഫ്രൂട്സ് ആൻഡ് നട്ട്സിലാണ് ഒഴിവുകളുള്ളത്. ഏതെങ്കിലും ബിരുദവും മാർക്കറ്റിംഗിൽ പ്രവർത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന മെയിൽ ഐഡിയിലേക്ക് റെസ്യൂമെ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9072650093 എന്ന നമ്പറിൽ ബന്ധപ്പെടുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ജനുവരി 3.

LEAVE A REPLY

Please enter your comment!
Please enter your name here