കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 മാർച്ച് മുപ്പത് മുതലാരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബി എ എസ്സ് എൽ പി ക്ലിനിക്കൽ പ്രാക്ടികം സ്പെഷ്യൽ സപ്ലിമെന്‍ററി (2018 സ്കീം) പരീക്ഷക്ക് 2023 മാർച്ച് ഇരുപത് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി മാർച്ച് ഇരുപത്തൊന്നു വരേയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി മാർച്ച് ഇരുപത്തിരണ്ട് വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.