Naico Information Technology Servicesൽ  .Net ടീം ലീഡർ ഒഴിവുകൾ. അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക്  .Net technologies, Database, JavaScript , HTML5 എന്നിവ നന്നായി കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം . അഞ്ചു വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന മെയിൽ ഐഡിയിലേക് അപേക്ഷ അയക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി മാർച്ച് 31. കൂടുതൽ വിവരങ്ങൾക്ക് www.naicoits.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!