മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്കൂള്‍ അസിസ്റ്റന്റ് (മലയാളം മീഡിയം) തസ്തികമാറ്റം വഴി (കാറ്റഗറി 269/17) അപേക്ഷ സമര്‍പ്പിച്ച യോഗ്യരായ ഉദ്യോഗാർഥികളുടെ കൂടിക്കാഴ്ച തീയ്യതി തീരുമാനിച്ചു.. പി.എസ്.സിയുടെ എറണാകുളം റീജിയണല്‍ ഓഫീസില്‍ ഏപ്രിൽ 3 നു ആണ് കൂടിക്കാഴ്ച തീയ്യതി തീരുമാനിച്ചിരിക്കുന്നത്. ഏപ്രിൽ 3 നു ആണ് കൂടിക്കാഴ്ച നടത്തുന്നത്.ഏപ്രിൽ 3 നു ആണ് കൂടിക്കാഴ്ച തീയ്യതി തീരുമാനിച്ചിരിക്കുന്നത്.

Home VACANCIES