ന്യൂഡൽഹിയിലെ നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷനിൽ മോട്ടോർ ട്രാൻസ്പോർട്ട് അസിസ്റ്റൻറ് തസ്തികയിലെ 3 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂവുകളെല്ലാം ജനറൽ വിഭാഗത്തിൽ ആണ്.  യോഗ്യത പത്താം ക്ലാസ് വിജയം, ലൈറ്റ് ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസ്, മോട്ടോർ മെക്കാനിസത്തിൽ അറിവ്, കാർ ഡ്രൈവർ ആയി മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. പ്രായം 18- 27 വയസ്സ്. വിശദവിവരങ്ങളും അപേക്ഷാഫോമിൻറെ മാതൃകയും www ntro.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഏപ്രിൽ 28.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!