പ്രയാൺ ആനിമേഷൻ സ്റ്റുഡിയോയിൽ ബി.ജി ആർട്ടിസ്റ്റുകളുടെ ഒഴിവുകളുണ്ട്. ആനിമേറ്റഡ് ഫിലിം ഇൻഡസ്ട്രിയിലോ കുട്ടികളുടെ പ്രസിദ്ധീകരണങ്ങളിലോ ആർട്ട് കൈകാര്യം ചെയ്തു രണ്ട് വർഷത്തിലധികം പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. സ്റ്റോറി ബോർഡ് അനിമാറ്റിക് പ്രൊഡക്ഷൻ എന്നിവയിൽ ധാരണയുണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾക്ക് നന്നായി വരയ്ക്കാൻ കഴിവുണ്ടായിരിക്കും നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം. Adobe Illustrator നന്നായി കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന മെയിൽ ഐഡിയിലേക്ക് റെസ്യൂമേ അയക്കേണ്ടതാണ്.

Home VACANCIES