ചിറ്റുമലയിലെ സെൻറ് ജോസഫ് ഇൻറർനാഷണൽ സ്കൂളിൽ അധ്യാപക തസ്തികകളിലും അനധ്യാപക തസ്തികകളിലും ഒഴിവുകൾ. പ്രിൻസിപ്പൽ തസ്തികയിലും ഒഴിവുണ്ട്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, കിൻഡർ ഗാർഡൻ എന്നീ വിഭാഗങ്ങളിലേക്കാണ് അധ്യാപകരെ ആവശ്യമുള്ളത്. അനധ്യാപക തസ്തികകളിൽ ലൈബ്രേറിയൻ, ഹോസ്റ്റൽ വാർഡൻ, ബസ് ഡ്രൈവർ, ക്ലീനേഴ്സ് എന്നിവരെയാണ് ആവശ്യമുള്ളത്. കൂടുതൽ വിവരങ്ങൾക്ക് 0474-2586608, 9745600331 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Home VACANCIES